Monday, October 27, 2008

കൂട്ടുകാരി.

ഈ കൂട്ടുകാരിയെക്കുറിച്ച്‌ എന്താ പറയുക ....സ്നേഹം നിറഞ മനസ്സ്...കാപട്യം അശേഷം ഇല്ല...സന്തോഷം തോന്നുമ്പോഴും ദു:ഖം തോന്നുമ്പോഴും ഓര്‍മ്മ‍യില്‍ ആദ്യം ഓടിയെത്തുന്ന മുഖം......സ്നേഹം നിറഞ്ഞ സുഹൃത്ത്..ജീവിതത്തില്‍ ഇതുപോലൊരു സുഹൃത്ത് വേണം, ഒരാളെങ്കിലും ഇനി സത്യം പറയാം. ഭയങ്കര ജാഡയാണ്.........തിരക്കേറിയ ജീവിതത്തിലും സൗഹൃദങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി സമയം കണ്ടെത്തുവാന്‍ പരിശ്രമിക്കുന്ന നല്ല കൂട്ടുകാരി ,വിരസതയുടെ നിമിഷങ്ങള്‍ അര്‍ത്ഥതലങ്ങളിലേക്കുയര്‍ത്തിയ കൂട്ടുകാരി...........സ്‌നേഹബന്ദങ്ങള്‍ക്ക്‌, രക്തബന്ദത്തിന്റെ ദൃഡതയേകിയ സ്‌നേഹിത..................ഏകാന്തതയുടേയും, ഒറ്റപെടലിന്റേയും താഴ്‌വാരങ്ങളില്‍ ഒരുതാങ്ങായി, നന്മയുടെയും, നിറവിന്റേയും ഉന്നതികളിലേക്ക്‌ കൈപിടിച്ചു നടത്തിയ, നടത്തുന്ന സ്‌നേഹിത.... അവള്‍

എന്നും ഇന്നും എന്‍ കൂട്ടുകാരി.

1 comment:

അനുജന്‍ said...

ഇളം തെന്നലിനു മഴയുടെ കൂട്ട് ........എന്നെന്നും.....വര്‍ഷിക്കുന്നു ആശംസകള്‍ .......